Fahad Faasil
ട്രാന്‍സിന് ശേഷം അന്‍വര്‍ റഷീദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തവണ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക.
രോമാഞ്ചം എന്ന സിനിമയുടെ സംവിധായകന്‍ ജിത്തു മാധവനാണ് ഫഹദ് ഫാസില്‍ ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ഈ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ബാംഗ്ലൂര്‍ ആയിരിക്കും പ്രധാന ലൊക്കേഷന്‍. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2023 ല്‍ തന്നെ പ്രദര്‍ശനത്തിന് എത്തും.
ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…