Categories: Gossips

സീക്രട്ട് ഏജന്റും ആറാട്ട് അണ്ണനും ഒപ്പം ബാല; പുതിയ ബെല്‍റ്റ് തുടങ്ങിയോ എന്ന് ആരാധകര്‍

സീക്രട്ട് ഏജന്റ്, ആറാട്ട് അണ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് പ്രതികരിച്ച് നടന്‍ ബാല. സീക്രട്ട് ഏജന്റ് എന്ന യുട്യൂബര്‍ സായ്, ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ബാല കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ഒരു പുതിയ ബെല്‍റ്റ് ഉണ്ടാക്കിയെന്നാണ് ആ ഫോട്ടോ പുറത്തുവന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരണം.

ഉണ്ണി മുകുന്ദനെതിരായ ബെല്‍റ്റ് ആണ് ഇതെന്ന് പലരും കമന്റ് ചെയ്തിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദനെതിരെ പ്രവര്‍ത്തിക്കാന്‍ അങ്ങനെയൊരു ബെല്‍റ്റൊന്നും തനിക്കില്ലെന്ന് പറയുകയാണ് ബാല. നേരത്തെ പ്ലാന്‍ ചെയ്തൊന്നുമല്ല തങ്ങള്‍ കണ്ടുമുട്ടിയതെന്ന് ബാല പറഞ്ഞു. ഒരാളെ പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം തനിക്കില്ലെന്നും ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും ചെയ്യണമെങ്കില്‍ നേരെ നിന്ന് ചെയ്യുമെന്നും ബാല പറഞ്ഞു.

Bala and Unni Mukundan

ഉണ്ണി മുകുന്ദനോടുള്ള സ്നേഹം പോയിട്ടില്ല. അവസരം കിട്ടിയാല്‍ തനിക്കൊപ്പം ഇനിയും അഭിനയിക്കുമെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ചെറിയ പയ്യനെന്ന് പറഞ്ഞത് ഉണ്ണി മുകുന്ദന്റെ പ്രായത്തെ കുറിച്ചാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago