മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ കന്നഡ സൂപ്പര്‍താരം ഋഷഭ് ഷെട്ടിയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍…
ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശിവദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ല ശിവദ. …
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക്‌ടോക്ക് വീഡിയോയിലൂടെയാണ് സൗഭാഗ്യ മലയാളികളുടെ മനസ് കീഴടക്കിയത്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ…
അവധിക്കാലം ആഘോഷിച്ച് നടി ആന്‍ഡ്രിയ ജെറമിയ. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍…
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അപര്‍ണ ബാലമുരളി. പുതിയ സിനിമയായ തങ്കത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. View this post on…
ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി. വയലറ്റ് നിറത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ.…
ചുവപ്പ് സാരിയില്‍ ഫോട്ടോ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അനുശ്രീ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 1990…
വയലില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത നായര്‍. ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും…
മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. 'മൂല്യമേറിയത്' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. View this post on Instagram…