Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Veena Nandakumar

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

Veena Nandakumar

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

Veena Nandakumar

 

ജോയൽ മാത്യൂസ്

Recent Posts

മരുന്നുകള്‍ കഴിച്ച് താന്‍ ക്ഷീണിതയായി: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

പ്രതിഫല പട്ടികയില്‍ ഇന്ത്യയിലെ നായകന്മാരില്‍ വിജയ് ഒന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ…

9 hours ago

നടന്‍ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി

ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും…

9 hours ago

സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണം:ഡബ്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വകാര്യ മൊഴികള്‍…

9 hours ago

വിവാഹത്തോടെ താല്‍പര്യമില്ല: നിഖില വിമല്‍

തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് നടി നിഖില…

9 hours ago

അതിസുന്ദരിയായി ആര്യ

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago