Rima Kallingal
കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി റിമ കല്ലിങ്കല്‍. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
1984 ജനുവരി 18 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.
Rima Kallingal
നീലത്താമര, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെയാണ് റിമ മലയാള ചലച്ചിത്ര ലോകത്ത് സജീവമായത്. വളരെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങള്‍ റിമ അവതരിപ്പിച്ചു.
Rima Kallingal
സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…