പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് രമേശ് പിഷാരടി. നര്‍മ്മം പറഞ്ഞ് അദ്ദേഹം മലയാളികളെ കുടുകുടാ ചിരിപ്പിച്ചു.
സംവിധായകന്‍, നടന്‍, കൊമേഡിയന്‍ എന്നീ നിലകളില്‍ എല്ലാം പിഷാരടി കഴിവ് തെളിയിച്ചു.
ഇപ്പോള്‍ ബാബു ആന്റണിയെക്കുറിച്ചാണ് പിഷാരടി മനസ് തുറന്നിരിക്കുന്നത്. ചെറുപ്പക്കാലത്ത് ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നു താനെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ബാബു ആന്റണിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. പണ്ട് മുതല്‍ ഡയറി എഴുതുന്ന ശീലം തനിക്ക് ഉണ്ടായിരുന്നുവെന്നും ഡയറി മറ്റാരും വായിക്കാതിരിക്കാന്‍ ബാബു ആന്റണിയുടെ ഫോട്ടോ കവറില്‍ ഒട്ടിച്ചു വച്ചിരുന്നുവെന്നും പിഷാരടി പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…