Ponniyin Selvan
മണിരത്‌നം മാജിക്ക് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഈ വര്‍ഷം തന്നെ. ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഏപ്രില്‍ 28 ന് വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിച്ചേക്കും.
Ponniyin Selvan
കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനു വന്‍ വരവേല്‍പ്പാണ് നേരത്തെ ലഭിച്ചത്. ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു. മലയാളത്തിലടക്കം വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തു. എ.ആര്‍.റഹ്മാനാണ് സംഗീതം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…