പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ രാജേഷ്. 1996ല്‍ റംബാന്‍ട് എന്ന തെലുങ്ക് ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഐശ്വര്യയുടെ അരങ്ങേറ്റം. 2010ല്‍ പുറത്തിറങ്ങിയ നീതാന അവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ രണ്ടാം വരവും താരം സാധ്യമാക്കി.
ടെലിവിഷന്‍ അവതാരികയായിട്ടായിരുന്നു ഐശ്വര്യ തന്റെ കരിയറിന് തുടക്കം കുറിച്ചത്. മാനട മൈലാട് എന്ന പ്രശസ്ത തമിഴ് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിജയിയാതോടെ താരത്തെ തേടി സിനിമ അവസരങ്ങളെത്തുകയായിരുന്നു.
താരത്തിന്റെ പുതിയ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു. അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണെന്നും താരം അഭിപ്രായപ്പെട്ടു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…