Categories: latest news

സാരിയില്‍ അതിസുന്ദരിയായ മാന്‍വി

ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ഒരു ദേവിയെപ്പോലെ അതിസുന്ദരിയായി മാന്‍വി സുരേന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ മനോഹര ചിത്രങ്ങള്‍ മാന്‍വി പങ്കുവെച്ചിരിക്കുന്നത്.


സീരിയലില്‍ വില്ലത്തി റോളുകളിലാണ് മാന്‍വി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഷെര്‍ലോക് ടോംസ് എന്ന സിനിമയിലും മാന്‍വി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ, മിസ്സിസ് ഹിറ്റ്‌ലര്‍ തുടങ്ങിയ പരമ്പരകളിലൂടെ കൂടുതല്‍ മനസ്സുകളിലേക്ക് മാന്‍വി ഇടംപിടിച്ചു.


ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും വളരെ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലെല്ലാം താരം ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

5 hours ago

മുകുന്ദനുണ്ണിയിലെ നെഗറ്റീവ കഥാപാത്രം; തന്‍വി പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…

6 hours ago

സുജിത്തുമായി ഇപ്പോഴും നല്ല സൗഹൃദം, പിന്നെന്തിന് പിരിഞ്ഞു; മഞ്ജു പിള്ള പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

6 hours ago

പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് അനസ്തേഷ്യ കുത്തിവെച്ചു: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

7 hours ago

തൃഷയുമായി തനിക്ക് സൗഹൃദമില്ല; നയന്‍താര പറഞ്ഞത്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്‍താരയും…

7 hours ago

പറയാന്‍ പാടില്ലാത്ത കാര്യം അദ്ദേഹം എന്നോട് പറഞ്ഞു: അമൃത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

7 hours ago