Mammootty and B.Unnikrishnan
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ക്രിസ്റ്റഫറിന് വേണ്ടി താന്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മാമാങ്കം സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ക്രിസ്റ്റഫറിന്റെ കഥ താന്‍ കേട്ടതാണെന്നും വേണു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ ക്രിസ്റ്റഫറിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. റൈറ്ററില്‍ നിന്നുമൊരിക്കല്‍ ഇതിന്റെ കഥ കേട്ടതാണ്. രോമാഞ്ചിഫിക്കേഷന്‍ വരുന്ന മമ്മൂക്കയുടെ അത്യുഗ്രന്‍ മുഹൂര്‍ത്തങ്ങള്‍. എല്ലാം ഒത്തുവന്നാല്‍ ഇതൊരു ഒന്നൊന്നര സിനിമയായിരിക്കും..ശേഷം സ്‌ക്രീനില്‍’ വേണു കുന്നപ്പിള്ളി കുറിച്ചു.
Mammootty
ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…