മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. ‘വിശുദ്ധന്‍’ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതിനു ശേഷമാണ് മിയ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങള്‍ മിയ അവതരിപ്പിച്ചു.
മിയയുടെ ജന്മദിനമാണ് ഇന്ന്. 1992 ജനുവരി 28 നാണ് മിയയുടെ ജനനം. താരം തന്റെ 31-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 2020 സെപ്റ്റംബര്‍ 12 ന് മിയ ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്.
Miya
ഈ അടുത്ത കാലത്ത്, ചേട്ടായീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, ഹായ് ഐ ആം ടോണി, കസിന്‍സ്, അനാര്‍ക്കലി, പാവാട, ദ ഗ്രേറ്റ് ഫാദര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് മിയയുടെ ശ്രദ്ധേയമായ സിനിമകള്‍.
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…
ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ…
പ്രശസ്ത ടെലിവിഷൻ താരം ശ്രുതി രജനീകാന്ത് ചെന്നൈയിൽ…
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…