Categories: latest news

നടി മിയയുടെ പ്രായം അറിയുമോ?

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. ‘വിശുദ്ധന്‍’ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതിനു ശേഷമാണ് മിയ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങള്‍ മിയ അവതരിപ്പിച്ചു.

മിയയുടെ ജന്മദിനമാണ് ഇന്ന്. 1992 ജനുവരി 28 നാണ് മിയയുടെ ജനനം. താരം തന്റെ 31-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 2020 സെപ്റ്റംബര്‍ 12 ന് മിയ ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്.

Miya

ഈ അടുത്ത കാലത്ത്, ചേട്ടായീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, ഹായ് ഐ ആം ടോണി, കസിന്‍സ്, അനാര്‍ക്കലി, പാവാട, ദ ഗ്രേറ്റ് ഫാദര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് മിയയുടെ ശ്രദ്ധേയമായ സിനിമകള്‍.

 

അനില മൂര്‍ത്തി

Recent Posts

കത്രികയുമായി മുറിയിലേക്ക് കയറി വന്നതോടെ ഞാന്‍ പേടിച്ച് പോയി: മലൈക അറോറ

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

3 hours ago

പേരിലെ കുറുപ്പ് പ്രശ്‌നമായി മാറിയിട്ടുണ്ട്; സൈജു പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…

3 hours ago

ഒറ്റയ്ക്കാണെന്നറിഞ്ഞതോടെ മദ്യം വരെ വാങ്ങിത്തന്നു: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

3 hours ago

അറിയാം ഐശ്വര്യ റായിയുടെ ബോഡി ഗാര്‍ഡിന്റെ ശമ്പളം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

3 hours ago

ചിരിഴകുമായി ഗായത്രി സുരേഷ്

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

6 hours ago