Abhija Sivakala
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ നടി അഭിജ. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മോഡേണ്‍ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.
ഇടുക്കി തൊടുപുഴ സ്വദേശിയാണ് അഭിജ. അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെയാണ് അഭിജ സിനിമാ രംഗത്തേക്ക് എത്തിയത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സെക്കന്റ്സ്, ഞാന്‍ സ്ലീവ് ലോപ്സ്, ലവ് 24*7, ലുക്കാ ചുപ്പി, ഒഴിവുദിവസത്തെ കളി, ആക്ഷന്‍ ഹീറോ ബിജോ, ഉദാഹരണം സുജാത എന്നിവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങള്‍ അടക്കം താരം പങ്കുവെയ്ക്കാറുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…