Categories: latest news

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയുന്നു?

ഭാഷാ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ റായി. താരത്തിന്റെ കുടുംബവും അതെ. അഭിഷേകിനെയും മകള്‍ ആരാധ്യയെയും ഏവര്‍ക്കും ഇഷ്ടമാണ്.

എന്നാല്‍ പ്രേക്ഷകര്‍ക്ക് സങ്കടമുള്ള വാര്‍ത്തയാണ് ഹോളിവുഡില്‍ നിന്നും പുറത്തുവരുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും നീണ്ട പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിടുന്നുവെന്നു എന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. 2007ല്‍ ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്.

ജനുവരി 24ന് സംവിധായകന്‍ സുഭാഷ് ഗായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു സോഷ്യല്‍ മീഡിയ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

15 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

15 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

15 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago