പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലിയോണ ലിഷോയ്. ചുരുക്കം സിനിമകള്‍ കൊണ്ടാണ് താരം മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ലിയോണ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.. സിനിമ, സീരിയല്‍ താരം ലിഷോയ് മകള്‍ കൂടിയാണ് ലിയോണ. തൃശൂര്‍ സ്വദേശിനിയാണ്.
ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ആര്‍ത്തവവുമായി ബന്ധപ്പെട്ട എന്‍ഡോമെട്രിയോസിസ് എന്ന രോ?ഗമായിരുന്നു ലിയോണയ്ക്ക്. രോഗത്തില്‍ നിന്ന് താന്‍ സുഖം പ്രാപിച്ച് വരുകയാണെന്നും ലിയോണ പറഞ്ഞിരുന്നു. ഹോര്‍മോണ്‍ ടാബ്ലറ്റ്‌സ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളുമാണ് അത് മറികടക്കാന്‍ സഹായിച്ചതെന്നുമാണ് ലിയോണ പറഞ്ഞത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…