Categories: latest news

‘മഞ്ജു സിനിമയുടെ സെറ്റില്‍ നിന്ന് ഒരു പയ്യനൊപ്പം ഒളിച്ചോടി’; അപകീര്‍ത്തിപരമായ പരാമര്‍ശവുമായി കൈതപ്രം

നടി മഞ്ജു വാരിയര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശവുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപും മഞ്ജു വാരിയറും ഒന്നിച്ചഭിനയിച്ച സിനിമയുടെ സെറ്റില്‍ നിന്ന് മഞ്ജു ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നാണ് കൈതപ്രം പറയുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കൈതപ്രത്തിന്റെ വെളിപ്പെടുത്തല്‍.

‘ തന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്‍ഡ് ചെയ്തത് എന്റെ ഭാര്യയാണ്. മഞ്ജുവിനെ കുറിച്ച് ഭാര്യക്ക് നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമ സെറ്റില്‍ ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജറായ ഒരു പയ്യനുണ്ടായിരുന്നു. ഇയാള്‍ മഞ്ജുവിനോട് അടുത്ത് പെരുമാറിയുന്നു,’

Manju Warrier

‘ഈ പയ്യനാണ് പ്രൊഡ്യൂസറെന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. ഒരു ദിവസം ഇവരെ രണ്ടുപേരെയും കാണാനില്ല. അങ്ങനെ അന്വേഷിച്ച് നടന്നു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെ ഉണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് കരുതി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടേയ്ക്കാണ് പോയത്. അങ്ങനെ തേടിപ്പിടിക്കുകയായിരുന്നു. പിന്നീട് മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി. അങ്ങനെയാണ് ഷൂട്ടിംഗ് നടന്നത്. അതായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രണയം.’ കൈതപ്രം പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago