Chandra and Tosh
സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. സീരിരയലില്‍ മാത്രമല്ല നല്ല സിനിമളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഈയടുത്താണ് ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായത്. സീരിയല്‍ താരം ടോഷ് ക്രസ്റ്റിയാണ് ചന്ദ്ര വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഓരു കുഞ്ഞും പിറന്നു.
ഇപ്പോള്‍ സീരിയയിലെ അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഇപ്പോള്‍ സീരിയലില്‍ തനിക്ക് പാരവെക്കാന്‍ ആളുകള്‍ ഉണ്ടെന്നാണ് താരം പറഞ്ഞിരിക്കുന്നത്. സിനിമയില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതായും ചന്ദ്ര പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…