പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശിവദ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശിവദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ല ശിവദ.
ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.
ഇപ്പോള്‍ താന്‍ വിഷാദ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. രണ്ട് വീട്ടുകാരുടെയും പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നിട്ടും പ്രസവ ശേഷം വിഷാദ രോഗം പിടിപെട്ടു. അതിനെ അതീവിക്കാന്‍ യോഗ ചെയ്യാറുണ്ടായിരുന്നു. പിന്നെ മനസിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു എന്നുമാണ് ശിവദ പറഞ്ഞിരിക്കുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…