Mammootty - CBI 5
മമ്മൂട്ടിയുടെ 421-ാം സിനിമയുടെ പേര് കേട്ട് ത്രില്ലിലാണ് ആരാധകര്‍. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ട്രാവല്‍ ഴോണറിലുള്ള ചിത്രമാണിതെന്നാണ് സൂചന. മമ്മൂട്ടി കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കാണാന്‍ ആരാധകര്‍ കാത്തിരിപ്പിലാണ്.
നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി ഡേവിഡ് രാജിന്റേതാണ് തിരക്കഥ. അടുത്തതായി മമ്മൂട്ടി ഈ ചിത്രത്തിലാണ് അഭിനയിക്കുക.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സംഗീതം ശ്യാം പുഷ്‌കരന്റേതാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…