Categories: latest news

തുണി കുറഞ്ഞെന്ന് കമന്റ്; മറുപടിയുമായി അഹാന

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ നടിയാണ് അഹാന കൃഷ്ണ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും സദാചാര ആക്രമണങ്ങള്‍ക്കും താരം ഇരയാകാറുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് പലരും മോശം കമന്റുകള്‍ രേഖപ്പെടുത്താറുള്ളത്. അങ്ങനെ മോശം കമന്റിട്ട സദാചാരവാദിക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.

അഹാനയുടെ ചിത്രത്തിനു താഴെ ‘വലുതായപ്പോള്‍ തുണി ഇഷ്ടമല്ലാതായി’ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. അതേനാണയത്തില്‍ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് താരം. ‘ അല്ല നാട്ടുകാര്‍ എന്തും പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍’ എന്നാണ് അഹാനയുടെ കലക്കന്‍ മറുപടി. നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

സുഹൃത്തിനൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന. അവധിയാഘോഷ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്. അത്തരം ചിത്രങ്ങള്‍ക്ക് താഴെയാണ് പലരും മോശം കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago