Swasika
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) സംഘടനയില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി സ്വാസിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. തന്റെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ഒരു സംഘടനയുടെയും പിന്‍ബലം വേണ്ടെന്നാണ് സ്വാസിക പറയുന്നത്.
‘ WCC പോലുള്ള സംഘടനകളില്‍ എനിക്ക് വിശ്വാസമില്ല. പ്രശ്‌നങ്ങള്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും. അതിന് സംഘടനയുടെ പിന്‍ബലം വേണമെന്ന് കരുതുന്നില്ല,’ സ്വാസിക പറഞ്ഞു.
Swasika
നേരത്തെയും WCC ക്കെതിരെ സ്വാസിക രംഗത്തെത്തിയിട്ടുണ്ട്. WCC പോലൊരു സംഘടനയുടെ ആവശ്യമില്ലെന്നാണ് സ്വാസിക പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…