Mammootty and Kamal Haasan
35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏഴോളം സൂപ്പര്‍താരങ്ങള്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. കമല്‍ഹാസന്‍ 234 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖ് ഖാന്‍, മമ്മൂട്ടി തുടങ്ങി ഏഴോളം സൂപ്പര്‍താരങ്ങളാണ് വളരെ പ്രധാനപ്പെട്ട അതിഥി വേഷങ്ങള്‍ ചെയ്യുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കമലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
Shah Rukh Khan
തൃഷയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുക. അതിഥി വേഷം ചെയ്യാന്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും കമല്‍ഹാസന്‍ 234 ല്‍ അതിഥി വേഷത്തിലെത്തിയേക്കും.
ഇന്ത്യന്‍ സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്ജി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…