Aparna Balamurali
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി.
സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ. 1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ.
Aparna Balamurali
നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
Aparna Balamurali
ഇപ്പോള്‍ തന്റെ സൗന്ദര്യ സങ്കല്‍പ്പെത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോള്‍ നല്ല വ്യക്തി ആയിരിക്കുക എന്നതാണ് പ്രധാനം എന്നാണ് അപര്‍ണ പറയുന്നത്. ചിലര്‍ വണ്ണം കൂടിയവര്‍ ഉണ്ടാകും. ചിലര്‍ കുറഞ്ഞവര്‍ ഉണ്ടാകും. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ് . അത് നോക്കി ഒരാളെ വിധിക്കാന്‍ പാടില്ല എന്നാണ് അപര്‍ണ പറഞ്ഞത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…