Categories: latest news

ടൊവിനോ കിടക്കുന്ന കിടപ്പ് കണ്ടോ? ജന്മദിനത്തില്‍ പണികൊടുത്ത് മാത്തുക്കുട്ടി

സൂപ്പര്‍താരം ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. സിനിമ രംഗത്തുനിന്നുള്ള നിരവധി പേര്‍ ടൊവിനോയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതില്‍ ഏറെ രസകരമായ ഒരു ആശംസയാണ് സംവിധായകനും അവതാരകനുമായ ആര്‍.ജെ.മാത്തുക്കുട്ടിയുടെ. ടൊവിനോ ഉറങ്ങുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി.

‘നീ പ്രശസ്തനാകുമ്പോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ ഇനിയും വൈകിക്കുന്നില്ല. കണ്ടതില്‍ വെച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് മാത്തുക്കുട്ടി കുറിച്ചിരിക്കുന്നത്.

കസേരയില്‍ കാല്‍ കയറ്റിവെച്ച് തറയില്‍ കിടന്ന് ഉറങ്ങുന്ന ടൊവിനോയെയാണ് ചിത്രത്തില്‍ കാണുന്നത്. ജന്മദിനമായിട്ട് മലയാളത്തിന്റെ സൂപ്പര്‍ഹീറോയെ നാണംകെടുത്തിയല്ലോ എന്നാണ് ആരാധകര്‍ മാത്തുക്കുട്ടിയോട് ചോദിക്കുന്നത്. നിരവധി രസകരമായ കമന്റുകള്‍ മാത്തുക്കുട്ടിയുടെ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

15 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago