Categories: latest news

നമിതയ്ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി എത്തി

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെല്ലാം വല്യേട്ടനാണ് മമ്മൂട്ടി. അവരുടെ കുടുംബത്തിലെ വിശേഷങ്ങള്‍ക്കെല്ലാം മമ്മൂട്ടിക്ക് പ്രത്യേക ക്ഷണമുണ്ട്. ഇപ്പോള്‍ ഇതാ നടി നമിതയ്ക്ക് സര്‍പ്രൈസുമായി എത്തിയ മെഗാസ്റ്റാറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കൊച്ചി പനമ്പിള്ളി നഗറില്‍ നമിത തുടങ്ങിയിരിക്കുന്ന സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേയിലേക്ക് മമ്മൂട്ടി അതിഥിയായി എത്തി. കഴിഞ്ഞ ദിവസമായിരുന്നു കഫേയുടെ ഉദ്ഘാടനം. സിനിമാ രംഗത്തുനിന്നുള്ള നമിതയുടെ സുഹൃത്തുക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന ദിവസം എത്തിച്ചേരാന്‍ സാധിക്കാതിരുന്ന മമ്മൂട്ടി ഇപ്പോഴാണ് നമിതയുടെ പുതിയ സംരഭത്തിനു ആശംസകള്‍ നേരാന്‍ എത്തിയത്.

‘ ആരാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേ സന്ദര്‍ശിച്ചതെന്ന് നോക്കൂ. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊന്നും ചോദിക്കാനില്ല. അതിശയിപ്പിച്ചതിനു നന്ദി മമ്മൂക്ക’ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നമിത കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

5 hours ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

5 hours ago

കവര് ആസ്വദിച്ച് അഹാന

കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

ഗര്‍ഭിണിയെക്കൂട്ടാതെയുള്ള യാത്രയാണോ? സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

6 hours ago

ലക്ഷ്മി നക്ഷത്രയുമായി ബന്ധമില്ലേ? രേണു പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

6 hours ago