Categories: latest news

ബിലാല്‍ വരുന്നു; ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി !

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ ഈ വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്. ഈ വര്‍ഷം തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ബിഗ് ബിയുടെ സീക്വല്‍ ആയാണ് ബിലാല്‍ ഒരുക്കുന്നത്. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക.

Big B

ഇന്ത്യക്ക് പുറത്താണ് ബിലാലിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യേണ്ടത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

3 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago