ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന. വെറൈറ്റിയായ വസ്ത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിസുന്ദരിയാണ് രശ്മിക.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. തെലുങ്ക്, കന്നഡ ഭാഷകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
1996 ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ ജനനം. രശ്മികയ്ക്ക് ഇപ്പോള്‍ 26 വയസ്സ് കഴിഞ്ഞു.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…