Categories: latest news

ശാലീന സുന്ദരിയായി ശിവദ

സാരിയില്‍ ശാലീന സുന്ദരിയായി ശിവദ. വെള്ളയും ചുവപ്പും കലര്‍ന്ന സാരി ആണ്‌ താരം ധരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ മനോഹരിയാണ് ശിവദ.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വരദ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ല ശിവദ.

ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.

ജോയൽ മാത്യൂസ്

Recent Posts

അച്ഛന്‍ പോയി എന്ന വാര്‍ത്ത കേട്ടതും ഞാന്‍ താഴെ വീണു: റിമി ടോമി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…

41 minutes ago

ആദ്യത്തെ മൂന്നു ദിവസം അമ്മയാണ് കോളേജില്‍ കൊണ്ടുവിട്ടത്; മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

41 minutes ago

ഗിന്നസ് പക്രുവിനെ അവഗണിച്ചു; അന്ന രാജന് വിമര്‍ശനം

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രാജന്‍.…

41 minutes ago

എന്തൊരു ചേലാണ്, അടിപൊളിയായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

7 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago