നല്ല സമയത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നീക്കം നടക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ തന്റെ ആശങ്കയറിയിച്ചത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിക്കാന്‍ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം അടങ്ങിയതിനാല്‍ നല്ല സമയം സിനിമയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. അതിനു പിന്നാലെ സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
‘ Adults only certification already തന്ന,നല്ല സമയത്തിന്റെ Censor Certificate റദ്ദാക്കുവാന്‍ ഉള്ള നീക്കം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഈ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് പറയുന്ന സാധനം പിന്നെ എന്താ?’ ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Omar Lulu
അതേസമയം, തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച നല്ല സമയം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ആലോചന നടക്കുന്നതിനിടെയാണ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തിരിച്ചടി.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…