ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തമന്ന. പലവേധികളിലും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. മിക്ക സിനിമകളിലും ലഭിച്ച വേഷങ്ങളും അത്തരത്തിലുള്ളവ തന്നെയായിരുന്നു.
2005ല്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . 2005 ല്‍ പുറത്തിറങ്ങിയ അഭിജിത് സാവന്തിന്റെ ആപ്കാ അഭിജീത് എന്ന ആല്‍ബത്തിലെ ‘ലഫ്‌സോ മെയിന്‍’ എന്ന ഗാനത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടു.
ഇപ്പോള്‍ ബോളിവുഡ് നടനുമായി തമന്ന പ്രണയത്തിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് വര്‍മയുമായി തമന്ന പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇരുവരേയും പതിവായി ഒന്നിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…