ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. നടി, നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. എങ്കിലും എന്നും വിവാദങ്ങളുടെ തോഴികൂടെയാണ് രാഖി.
രാഖിയുടെ വിവാഹം എന്നും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമാണ്. എന്‍ഡി ടിവിയില്‍ രാഖി കാ സ്വയംവര്‍ എന്ന പരിപാടിയും താരം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് രാഖി ഒരാളുമായി വിവാഹിതയായി എന്ന വാര്‍ത്ത പുറത്തുവന്നത്. കാമുകനായ ആദില്‍ ഖാനെയാണ് താന്‍ വിവാഹം ചെയ്തത് എന്നാണ് രാഖി അറിയിച്ചത്. എന്നാല്‍ രാഖിയെ തന്റെ ഭാര്യയായി സ്വീകരിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നാണ് ആദില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നില്‍ കരഞ്ഞുകൊണ്ടാണ് രാഖി എത്തിയത്. ആദിലും വിവാഹം അംഗീകരിക്കുന്നില്ല എന്നാണ് രാഖി ഇപ്പോള്‍ പറയുന്നത്.
വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മമ്മൂട്ടി.…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…