Categories: latest news

കൂടുതല്‍ ചെറുപ്പമായി നിത്യ ദാസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. ഇപ്പോള്‍ ഒരു റിയാലിറ്റി ഷോയുടെ ജഡ്ജാണ് നിത്യ. പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ നിത്യയെ കാണുന്നത്. മകള്‍ക്കൊപ്പമുള്ള റീല്‍സുകളും നിത്യ പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ വേഷത്തോട് ഏറെ പ്രിയമുള്ള താരമാണ് നിത്യ.

 

ജോയൽ മാത്യൂസ്

Recent Posts

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയവര്‍; ‘തുടരും’ കഥ പുറത്ത് !

മോഹന്‍ലാല്‍ ചിത്രം തുടരും ഏപ്രില്‍ 25 നാണ്…

2 days ago

Bazooka: മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കി ജിംഖാനയിലെ പിള്ളേര്

Bazooka: ബോക്‌സ്ഓഫീസില്‍ ബസൂക്കയെ പിന്നിലാക്കി ആലപ്പുഴ ജിംഖാന.…

2 days ago

വെള്ള ഔട്ട്ഫിറ്റില്‍ കിടിലനായി മഞ്ജിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജിമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ചിത്രങ്ങളുമായി അര്‍ച്ചന കവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ച്ചന കവി.…

2 days ago

സാരിയില്‍ മനോഹരിയായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ കൃഷ്ണന്‍.…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

2 days ago