നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.
ഇപ്പോള്‍ ദിലീപിനെക്കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. ദിലീപേട്ടന്‍ എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ്. ഇപ്പോഴും നമുക്കൊരു അപകടം വന്നാല്‍ വിളിച്ചിട്ട് എടീ നീ ഓക്കെ അല്ലെ എന്ന് ചോദിക്കുന്ന നടനാണദ്ദേഹം. അദ്ദേഹത്തിന്റെ ഒത്തിരി പ്രശ്‌നങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്, അതൊക്കെ സത്യമാണോ ഇല്ലയോ എന്ന് അറിയില്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്നിടത്തോളം അദ്ദേഹം എത്രമാത്രം നല്ലതാണെന്ന് അറിയാം എന്നുമാണ് വീണ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…