മഞ്ഞ നിറത്തിലുള്ള കുര്‍ത്തിയില്‍ ഏറെ മനോഹരിയായി മാന്‍വി സുരേന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സീരിയലില്‍ വില്ലത്തി റോളുകളിലാണ് മാന്‍വി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഷെര്‍ലോക് ടോംസ് എന്ന സിനിമയിലും മാന്‍വി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ, മിസ്സിസ് ഹിറ്റ്‌ലര്‍ തുടങ്ങിയ പരമ്പരകളിലൂടെ കൂടുതല്‍ മനസ്സുകളിലേക്ക് മാന്‍വി ഇടംപിടിച്ചു.
ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും വളരെ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലെല്ലാം താരം ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…