Categories: latest news

ആ രഹസ്യം എന്റെ ജീവിതം മാറ്റി മറിച്ചു; മോഹന്‍ലാലിനെക്കുറിച്ച് ലെന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്‌റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.


രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ് ലെന അഭിനയിച്ച ചിത്രങ്ങള്‍.

ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലെന. അദ്ദേഹം പറഞ്ഞുകൊടുത്ത ഒരു സീക്രട്ട് ടിപ്പിനെക്കുറിച്ചാണ് ലെന പറഞ്ഞത്. ഡയലോഗ് കാണാതെ പറയാന്‍ മോഹന്‍ലാലാണ് തന്നെ പഠിപ്പിച്ചത് എന്നാണ് താരം പറയുന്നത്. സ്പിരിറ്റ് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സംഭവം നടന്നത്. എന്നാല്‍ സീക്രട്ട് ആര്‍ക്കും പറഞ്ഞ് കൊടുക്കില്ലെന്നാണ് ലെന പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബര്‍ ഖാന്‍

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 hour ago

ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ വ്യൂസുമായി ദീപിക പദുക്കോണ്‍

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

1 hour ago

പലതും പറഞ്ഞ് ആളുകള്‍ വേദനിപ്പിക്കുന്നു; അഞ്ജന

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ…

1 hour ago

സാരിയില്‍ മനോഹരിയായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

1 hour ago

ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

6 hours ago

സ്‌റ്റൈലിഷ് പോസുമായി രമ്യ പണിക്കര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ പണിക്കര്‍.…

6 hours ago