Anarkali Marikar
അവധിക്കാലം ആഘോഷിച്ച് നടിയും മോഡലുമായ അനാര്‍ക്കലി മരിക്കാര്‍. ഗ്ലാമറസ് ലുക്കിലുള്ള വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്തൊരു ബ്യൂട്ടിഫുള്‍ ഡെസ്റ്റിനേഷന്‍ എന്നാണ് ആരാധകരുടെ കമന്റ്.
സോഷ്യല്‍ മീഡിയയില്‍ തന്റെ വ്യത്യസ്ത ലുക്കിലും സ്റ്റൈലിലുമുള്ള ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്.
ആനന്ദം എന്ന മലയാള സിനിമയിലൂടെയാണ് അനാര്‍ക്കലി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
1997 ഫെബ്രുവരി എട്ടിനാണ് അനാര്‍ക്കലിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 25 വയസ്സായി. മികച്ചൊരു മോഡല്‍ കൂടിയാണ് താരം.
അനാര്‍ക്കലിയുടെ അമ്മ ലാലി പി.എം, ചേച്ചി ലക്ഷ്മി എന്നിവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
വിമാനം, മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി എന്നിവയാണ് അനാര്‍ക്കലി അഭിനയിച്ച മറ്റ് സിനിമകള്‍.
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…