വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് നാളെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തുക. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറക്കി.
2022 അവസാനം തിയറ്ററുകളിലെത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് മികച്ച വിജയം നേടിയ ചിത്രമാണ്. അര്‍ഷാ ബൈജു, തന്‍വിറാം എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത്.
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി എന്ന വക്കീലിന്റെ വേഷത്തിലാണ് വിനീത് അഭിനയിച്ചിരിക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ…
ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ചുവപ്പ് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ അയ്യപ്പന്.…