Mareena Kurisingal
ഞെട്ടിക്കുന്ന ലുക്കില്‍ നടി മെറീന മൈക്കിള്‍ കുരിശിങ്കല്‍. അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മെറീന തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ ബോള്‍ഡ് ആയ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.
Mareena Michael
അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്സ്, വികൃതി, ട്വന്റി വണ്‍ ഗ്രാംസ് എന്നിവയാണ് മെറീനയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മോഡലിങ്ങിലൂടെയാണ് മെറീന അഭിനയ രംഗത്തേക്ക് എത്തിയത്.
1996 ഒക്ടോബര്‍ 11 നാണ് മെറീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 25 വയസ്സാണ് പ്രായം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…