Categories: latest news

വര്‍ക്ക്ഔട്ട് ചിത്രങ്ങളുമായി മംമ്ത മോഹന്‍ദാസ്

വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ബോഡി ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് മംമ്ത.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ഈയടുത്ത് മംമ്ത രംഗത്തെത്തിയിരുന്നു. വീണ്ടും ക്യാന്‍സര്‍ ബാധിതയാണെന്നും ആരോഗ്യനില മോശമാണ് എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Mamta Mohandas

ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ക്കകള്‍ തെറ്റാണ് എന്നാണ് മംമ്ത വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് മെസേജുകളും ഫാന്‍സ് ഇമെയിലുകളും ലഭിക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

8 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

13 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

14 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

14 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

14 hours ago