ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയസൂര്യ. താരം മാത്രമല്ല താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ജയസൂര്യയുടെ ഭാര്യയുടെ ചിത്രങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്.
ബ്ലാക്ക് നിരത്തിലുള്ള സാരിയാണ് സരിത ധരിച്ചിരിക്കുന്നത്. അതില്‍ വൈറ്റും ചുവപ്പും നിറത്തിലുള്ള വര്‍ക്കുമുണ്ട്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് സരിത.
ജയസൂര്യയും ഏറെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറഉമ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…