Categories: latest news

ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന്‍ മരിച്ചു

ലോറിയില്‍ നിന്ന് താഴെവീണ് അജിത്ത് ആരാധകന്‍ മരിച്ചു. തുനിവ് സിനിമ റിലീസ് ആഘോഷങ്ങള്‍ക്കിടെയാണ് അപകടം. ഭരത് കുമാര്‍ എന്നയാളാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കുള്ള റിലീസ് ഷോ കാണാന്‍ എത്തിയതാണ് ഭരത് കുമാര്‍. റിലീസ് ആഘോഷത്തിനായി ഒരുക്കിയ ലോറിയില്‍ നിന്ന് ഭരത് കുമാര്‍ താഴെവീഴുകയായിരുന്നു.

ചെന്നൈ രോഹിണി തിയറ്ററിനു സമീപമാണ് അപകടമുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ ഭരത് കുമാര്‍ ലോറിയില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

വിജയ് ചിത്രം വാരിസും ഇന്ന് തിയറ്ററുകളിലെത്തിയിട്ടുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് – അജിത്ത് ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററുകളിലെത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

ചിരിപൂരവുമായി ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ…

26 minutes ago

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

8 hours ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

8 hours ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

8 hours ago

അന്ന് രംഗണ്ണന്‍ അണിഞ്ഞത് നസ്രിയയുടെ സ്വര്‍ണം; വെളിപ്പെടുത്തി താരം

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…

8 hours ago

ദിലീപിനും കാവ്യയ്ക്കുമൊപ്പം തിളങ്ങി മകള്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…

8 hours ago