Ajith
ലോറിയില്‍ നിന്ന് താഴെവീണ് അജിത്ത് ആരാധകന്‍ മരിച്ചു. തുനിവ് സിനിമ റിലീസ് ആഘോഷങ്ങള്‍ക്കിടെയാണ് അപകടം. ഭരത് കുമാര്‍ എന്നയാളാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കുള്ള റിലീസ് ഷോ കാണാന്‍ എത്തിയതാണ് ഭരത് കുമാര്‍. റിലീസ് ആഘോഷത്തിനായി ഒരുക്കിയ ലോറിയില്‍ നിന്ന് ഭരത് കുമാര്‍ താഴെവീഴുകയായിരുന്നു.
ചെന്നൈ രോഹിണി തിയറ്ററിനു സമീപമാണ് അപകടമുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ ഭരത് കുമാര്‍ ലോറിയില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
വിജയ് ചിത്രം വാരിസും ഇന്ന് തിയറ്ററുകളിലെത്തിയിട്ടുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് – അജിത്ത് ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററുകളിലെത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…