Categories: latest news

നക്ഷത്രക്കണ്ണുകളുമായി അഹാന

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഹാന കൃഷ്ണ. വളരെ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ കണ്ണുകളിലെ തിളക്കമാണ് ആരാധകരെ മയക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

Ahaana Krishna

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

Ahaana Krishna

 

 

അനില മൂര്‍ത്തി

Recent Posts

പട്ടുസാരിയും ആഭരണങ്ങളും ഉപേക്ഷിക്കുന്നു ; ദേവി ചന്ദന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന.…

7 hours ago

മമ്മൂട്ടിയുടെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചോ? മോഹന്‍ലാല്‍ വീണ്ടും ശ്രീലങ്കയില്‍

മഹേഷ് നാരായണന്‍ സിനിമയിലെ ശേഷിക്കുന്ന ചിത്രീകരണത്തിനായി മോഹന്‍ലാല്‍…

13 hours ago

അതിസുന്ദരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

മനോഹരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago