Categories: Gossips

റിലീസിനു മുന്‍പ് തന്നെ കോടികള്‍ കൊയ്ത് വിജയ്, അജിത്ത് സിനിമകള്‍; മുന്നില്‍ തുനിവ് !

റിലീസിനു മുന്‍പ് തന്നെ തമിഴ്‌നാട്ടില്‍ നിന്ന് കോടികള്‍ കൊയ്ത് വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും. തമിഴ്‌നാട്ടില്‍ നിന്ന് ഇരു ചിത്രങ്ങളും ചേര്‍ന്ന് ഇപ്പോള്‍ തന്നെ കോടിയില്‍ അധികം കളക്ട് ചെയ്‌തെന്നാണ് വിവരം. പ്രീ സെയ്‌ലിലൂടെയാണ് ഇരു ചിത്രങ്ങളുടേയും നേട്ടം.

1234 ഷോകളില്‍ നിന്ന് പ്രീ സെയ്ല്‍ ബിസിനസായി 6.24 കോടിയാണ് അജിത്ത് ചിത്രം തുനിവ് സ്വന്തമാക്കിയിരിക്കുന്നത്.

1184 ഷോകളില്‍ നിന്ന് പ്രീ സെയ്ല്‍ ബിസിനസായി 6.16 കോടിയാണ് വാരിസിന്റെ കളക്ഷന്‍.

തുനിവിന്റെ ആദ്യ ഷോ പുലര്‍ച്ചെ ഒരു മണിക്കും വാരിസിന്റെ ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്കും നടക്കും. തമിഴ്‌നാട്ടില്‍ വന്‍ ഒരുക്കങ്ങളാണ് ഇരു താരങ്ങളുടേയും ആരാധകര്‍ നടത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

മറ്റൊരു പുരുഷനെ ചുംബിക്കാന്‍ തനിക്ക് പറ്റില്ല: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

7 hours ago

ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…

7 hours ago

ഓസിയുണ്ടെങ്കില്‍ നന്നായേനെ; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

7 hours ago

ഗ്ലാമറസ് പോസുമായി സാധിക

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…

14 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago