Categories: latest news

പ്രതിഫലം തരാതെ പോലു പറ്റിക്കപ്പെട്ടു; കമല്‍ ഹാസനെക്കുറിച്ച് ഗൗതമി

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ഗൗതമി. ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. തമിഴില്‍ ഗുരു ശിഷ്യന്‍ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു,ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരില്‍ ഒരാളായിരുന്നു.

തേവര്‍ മകന്‍ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്രപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായി. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമാ!യ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി, മലയാളം ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.

കമല്‍ ഹാസന്റെ ജീവിത പങ്കാളിയായിരുന്നു ഗൗതമി. ഇപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകയാണ് വൈറലായിരിക്കുന്നത്. വേര്‍പിരിഞ്ഞതിനുശേഷം കമല്‍ ഹാസനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഗൗതമി വ്യക്തമാക്കുന്നത്. കമല്‍ ഹാസനുമായി ബന്ധമുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പല സിനിമകള്‍ക്ക് വേണ്ടിയും താന്‍ വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ അതിന് തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ലെന്നാണ് ഗൗതമി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

8 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

8 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

12 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

13 hours ago