Ahaana Krishna
ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഹാന കൃഷ്ണ. സ്ലീവ് ലെസ് ജീന്‍സ് ഫ്രോക്കില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് അഹാന പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
Ahaana Krishna
നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
Ahaana Krishna
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്. മലയാളത്തിലൂടെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…