Categories: latest news

ചിരിയഴകില്‍ പ്രിയവാര്യര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

Priya Varrier

ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.

Priya Prakash varrier

മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.

Priya Varrier

1999 ഒക്ടോബര്‍ 28നാണ് താരത്തിന്റെ ജനനം. തൃശൂര്‍ സ്വദേശിനിയായ പ്രിയ അഭിനയത്തിന് പുറമെ മോഡലിങ്ങിലും പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്.

 

ജോയൽ മാത്യൂസ്

Recent Posts

അക്കാര്യം താന്‍ പഠിച്ചത് ടോവിനോയില്‍ നിന്ന്; കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…

14 hours ago

ഓമി ആശുപത്രിയില്‍; ഓണഘോഷം ഒഴിവാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

14 hours ago

പുതിയ പോസ്റ്റുമായി വരദ; ജിഷിനെക്കുറിച്ചാണോ എന്ന് ആരാധകര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

14 hours ago

നീ മൈന്‍ഡ് ചെയ്തില്ലെന്നാണ് അനിയന്‍ എന്നോട് പറഞ്ഞത്: സ്വാസിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

14 hours ago

ലോകയിലെ വേഷം കളഞ്ഞതില്‍ ദുംഖം; ബേസില്‍ ജോസഫ് പറയുന്നു

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

14 hours ago

നാടന്‍ പെണ്ണായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

18 hours ago