Categories: latest news

വിവാഹ മോചനം നേടാന്‍ തന്നെയാണ് തീരുമാനം, മാറ്റമില്ല: ശാലു മേനോന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്ന താരത്തിന്റെ ജീവിതം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയില്‍ ജീവിതം വരെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

Shalu Menon

ജയില്‍ വാസത്തിന് ശേഷമായിരുന്നു താരം വിവാഹിതയായത്. 2016 ല്‍ ആയിരുന്നു നടന്‍ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞതായി ശാലു അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. വിവാഹ മോചനം നേടാന്‍ തന്നെയാണ് തീരുമാനം, മാറ്റമില്ല എന്നാണ് വീണ്ടും താരം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ശാലുവിന്റെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടിയകള്‍ തിരിച്ചറിഞ്ഞ വര്‍ഷം. ഭയന്നോടാന്‍ എനിക്ക് മനസില്ല എന്നാണ് സജി കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago