Categories: latest news

ഭര്‍ത്താവിന്റെ കൂടെ ജീവിച്ചാലെ സന്തോഷം കിട്ടൂ എന്ന് പറയുന്നത് ശരിയല്ല: അനുശ്രീ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു.

ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷം മാത്രം ഒന്നിച്ചു ജീവിച്ച ശേഷം അനുശ്രീ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം താരം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.

അനുശ്രീ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്റെ കൂടെ ജീവിച്ചാല്‍ സന്തോഷം കിട്ടുമെന്നാണ് പലരും പറയുന്നത്. പക്ഷേ അങ്ങനെയല്ല, ഒറ്റയ്ക്ക് ജീവിച്ചാലും സന്തോഷം കിട്ടുമെന്ന് അനുശ്രീ പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി അതിഥി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഥിതി രവി.…

4 hours ago

വിന്റര്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago