Nimisha Sajayan
അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം നടത്തിയ നടിയാണ് നിമിഷ സജയന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1997 ജനുവരി നാലിനാണ് നിമിഷയുടെ ജനനം. താരത്തിന്റെ 26-ാം ജന്മദിനമാണ് ഇന്ന്. മുംബൈയിലാണ് നിമിഷയുടെ ജനനം. അതുകൊണ്ട് തന്നെ മലയാളം നന്നായി സംസാരിക്കാന്‍ നിമിഷയ്ക്ക് അറിയില്ല.
2017 ല്‍ തന്റെ 20-ാം വയസ്സിലാണ് നിമിഷ സിനിമയില്‍ അരങ്ങേറിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് അരങ്ങേറ്റ ചിത്രം. ആദ്യ സിനിമയിലെ തന്നെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, സ്റ്റാന്‍ഡ് അപ്പ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, 41, മാലിക്ക്, നായാട്ട്, ഇന്നലെ വരെ, ഹെവന്‍, ഒരു തെക്കന്‍ തല്ല് കേസ് തുടങ്ങിയവയാണ് നിമിഷയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
Nimisha Sajayan
സോഷ്യല്‍ മീഡിയയിലും നിമിഷ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം താരം പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…